സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:13, 7 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stans35015 (സംവാദം | സംഭാവനകൾ) ('ഇവിടെ വളരെ സജീവമായി പ്രവർത്തിക്കുന്ന ക്ലബ്ബുകളിലൊന്നാണ് പരിസ്ഥിതി ക്ലബ്ബ്. പരിസ്ഥിതി ദിന പ്രതിജ്ഞയെടുക്കുന്ന കേവലം അവബോധപ്രവർത്തനങ്ങൾക്കപ്പുറം ക്രിയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇവിടെ വളരെ സജീവമായി പ്രവർത്തിക്കുന്ന ക്ലബ്ബുകളിലൊന്നാണ് പരിസ്ഥിതി ക്ലബ്ബ്. പരിസ്ഥിതി ദിന പ്രതിജ്ഞയെടുക്കുന്ന കേവലം അവബോധപ്രവർത്തനങ്ങൾക്കപ്പുറം ക്രിയാത്മകപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നുണ്ട്. അമലട്ടീച്ചർക്കാണ് ക്ലബ്ബിന്റെ ചുമതല.