സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 25078-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25078 |
| യൂണിറ്റ് നമ്പർ | LK/2018/25078 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | ആലുവ |
| ലീഡർ | കുമാരി ആൻ മരിയ ജേക്കബ് |
| ഡെപ്യൂട്ടി ലീഡർ | മാസ്ററർ ക്രിസ് ജോസഫ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീമതി സിനിത പയസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീമതി മഞ്ജു ലോറൻസ് |
| അവസാനം തിരുത്തിയത് | |
| 07-12-2023 | 25078 |
കുട്ടികളുടെ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് 2018-19അധ്യയന വർഷം മുതൽ നിലവിൽ വന്നു. യൂണിറ്റിന്റെ പ്രവർത്തനങ്ങൾ മിസ്ട്രെസ്സ്‌മാരായ ശ്രീമതി സിനിതാ പയസിന്റെയും മഞ്ജു ലോറൻസിന്റേയും നേതൃത്വത്തിൽ കാര്യക്ഷമമായി മുന്നോട്ടു പോകുന്നു .എല്ലാ ബുധനാഴ്ചകളിലും നടക്കുന്ന പരിശീലനങ്ങൾക്കു പുറമെ ഏകദിന ശില്പശാലകളും ക്യാമ്പുകളും കുട്ടികൾക്കായി സംഘടിപ്പിക്കുന്നു
