2023 24 അധ്യയന വർഷത്തെ സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം ജൂൺ 22 ന് നടത്തി.
ഒക്ടോബർ പത്തിന് സ്കൂളിൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഒരു പുസ്തകോത്സവം സംഘടിപ്പിക്കുകയുണ്ടായി