പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/സ്‍ക്കൂൾ വെഞ്ചിരിപ്പ്

10:41, 7 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26064 (സംവാദം | സംഭാവനകൾ) ('പത്താം പീയൂസിന്റെ നാമധേയത്തിലുള്ള സ്ക്കൂളാണ് പയസ് സ്ക്കൂൾ. തിരുഹൃദയത്തിരുന്നാളിന്റെ അന്ന് ഈ സ്ക്കൂളിനെ തിരുഹൃദയത്തിന് സമർപ്പിച്ചു. അന്നേ ദിവസം ബഹുമാനപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പത്താം പീയൂസിന്റെ നാമധേയത്തിലുള്ള സ്ക്കൂളാണ് പയസ് സ്ക്കൂൾ. തിരുഹൃദയത്തിരുന്നാളിന്റെ അന്ന് ഈ സ്ക്കൂളിനെ തിരുഹൃദയത്തിന് സമർപ്പിച്ചു. അന്നേ ദിവസം ബഹുമാനപ്പെട്ട സ്ക്കൂൾ മാനേജരുടെ നേതൃത്വത്തിൽ സ്ക്കൂൾ വെഞ്ചിരിപ്പ് നടത്തുകയുണ്ടായി.