സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/ജൂനിയർ റെഡ് ക്രോസ്/2023-24
പ്രവർത്തനങ്ങൾ
പരിസ്ഥിതി ദിനാഘോഷം
2023 അധ്യയനവർഷ ത്തെ പരിസ്ഥിതി ദിനാചരണം ജൂ ൺ 5-)0 തിയതി അസംബ്ലി യയാടുകൂടി ആരംഭിച്ചു . ജൂ ൺ 5 " പ്രാധാന്യത്തെക്കുറിച്ചു ഷിൻസി ടീച്ചർ പറയുകയുണ്ടായി .. ഷിൻസി ടീച്ചർ പരിസ്ഥിതി ദിന പ്ര തിജ്ഞ ചൊല്ലിക്കൊടുത്തു . പി ടി എ,പ്രസിഡന്റ് ഒരു കു ട്ട ിക്ക് വൃ ക്ഷ തൈ നൽകിാപരിപാടി ഉത്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി പരിസ്ഥിതി ദിന സന്ദേശം നൽകി കു മാരി കൃ ഷ്ണ പ്ര ിയ മു രു കൻ കാട്ടാക്കടയുടെ
കവിത ആലപിച്ചു . പരിസ്ഥിതിസംരക്ഷി യക്ക ണ്ട തിൻ ത്തെ " ആവശ്യകത ത്തെ യ കു "ിച്ച് കു മാരി അക്സ .ബോധവൽക്കരണം നടത്തി
ലഹരി വിരുദ്ധ ദിനാചരണം
വൃദ്ധ മന്ദിര സന്ദർശനം
ഡ്രൈ ഡേ ആചരണം
ഡ്രൈ ഡേ യോട് അനുബന്ധിച്ച് ജൂൺ 9 തിയതി ഹെൽത്ത് ഡിപ്പാർട്ടുമെന്റിൽ നിന്ന് സുരേഷ് സാറിൻറെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി. ഡെങ്കിപനി പടർന്ന സാഹചര്യങ്ങളെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും വിശദീകരിച്ചു. തുടർന്ന്കുട്ടികൾ എല്ലാം പരിസരം ശുചിയായി സൂക്ഷിക്കാമെന്നു പ്രതിജഞയെടുത്തു. സ്കൂളും പരിസരവും കുട്ടികൾ വൃത്തിയാക്കി.