സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്./ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:56, 4 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ckhs (സംവാദം | സംഭാവനകൾ) ('ലഘുചിത്രം Sabu സർ ന്റെയും Lilly ടീച്ചേർന്റെയും നേതൃത്തിൽ ക്ലബിലെ പ്രവർത്തനങ്ങൾ നടക്കുന്നു. ഓഗസ്റ്റ് 15 നു ദേശഭക്തി ഗാനം അവതരിപ്പിച്ചു. സെപ്റ്റംബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Sabu സർ ന്റെയും Lilly ടീച്ചേർന്റെയും നേതൃത്തിൽ ക്ലബിലെ പ്രവർത്തനങ്ങൾ നടക്കുന്നു. ഓഗസ്റ്റ് 15 നു ദേശഭക്തി ഗാനം അവതരിപ്പിച്ചു. സെപ്റ്റംബർ 7 നു സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്തി. തുടർന്നും സ്കൂൾ തല എല്ലാ മത്സരത്തിൽ റെഡ് ക്രോസ്സ് ക്ലബിന്റെ സജീവ സാനിധ്യം വഹിക്കുന്നു.