2020-23 ലിറ്റിൽ കൈറ്റ്സ് ബാച്ചിഏകദിന പഠന ശിബിരം 20/01/2022 ബുധനാഴ്ച നടന്നു. പ്രഥമാധ്യാപീക ശ്രീമതി മായ ജെ ക്യാമ്പ് ഉത്ഘാടനം ചെയ്തു.9.30 മുതൽ 4.00 മണിവരെ തുടർന്ന ക്യാമ്പിൽ അനിമേഷൻ പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിൽ സ്ക്കൂൾ എസ് ഐ റ്റി സി ശ്രീ രാജീവൻ ക്ളാസുകൾ എടുത്തു കൈറ്റ് മാസ്റ്റർ ശ്രീ സജീവ് കൈറ്റ് മിസ്ട്രസ് ശ്രീമതി മിനി എന്നിവർ ക്ലാസുകൾ നയിച്ചു