പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ/സംസ്കൃതംക്ലബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
09:35, 1 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14366 (സംവാദം | സംഭാവനകൾ) ('വായനദിനം <nowiki>===========</nowiki> യു.പി വിദ്യാർത്ഥികളുടെ വായനമത്സരം. രാമായണമാസാചരണം <nowiki>=====================</nowiki> എൽ.പി,യുപി വിദ്യാർത്ഥികൾക്ക് രാമായണപ്രശ്നോത്തരി യു. പി വിഭാഗം രാമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനദിനം

===========

യു.പി വിദ്യാർത്ഥികളുടെ വായനമത്സരം.

രാമായണമാസാചരണം

=====================

എൽ.പി,യുപി വിദ്യാർത്ഥികൾക്ക് രാമായണപ്രശ്നോത്തരി

യു. പി വിഭാഗം രാമായണപാരായണം.

സംസ്കൃതദിനചാരണം

==================

സംസ്‌കൃതം അസംബ്ലി

വിദ്യാർത്ഥികളുടെ കലാപരിപാടി ( ഗാനലാപനം, പദ്യംചൊല്ലൽ..)

ഗാന്ധിജയന്തി

=============

ഗാന്ധിജയന്തി ദിനചാരണത്തിന്റെ ഭാഗമായി ശുചീത്വ ബോധവൽക്കരണ ചുമർ ചാർട്ട് നിർമിച്ചു.

സ്കൂൾ കലോത്സാവം

===================

വിദ്യാർത്ഥികൾ പദ്യം ചൊല്ലാൻ, ഗാനലാപനം , സംസ്‌കൃതം പ്രഭാഷണം തുടങ്ങിയവ അവതരിപ്പിച്ചു. കഴിവുകൾ നല്ലരീതിയിൽ  പ്രദർശിപ്പിച്ചു.

സബ് ജില്ലാ

===========

സംസ്കൃതോത്സവം

================

വിദ്യാർത്ഥികൾ നല്ലരീതിയിലുള്ള പ്രകടനം കാഴ്ചവെക്കുകയും നല്ല grade കൾ നേടുകയും ചെയ്യ്തു.

സംസ്കൃതം സ്കോളർഷിപ്

======================

സംസ്കൃതസ്കോളർഷിപ് പരിശീലനം ക്ലാസുകൾ.