ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
08:27, 30 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26036 (സംവാദം | സംഭാവനകൾ) ('ആർട്ട്സ് ക്ലബ് കലാവിദ്യാഭ്യാസത്തെ 4 മേഖലകളിലാക്കി അഭിനയം, നൃത്തം, സംഗീതം, ചിത്രകല എന്നീ വിഭഗാങ്ങളാക്കി തിരിച്ച് ഓരോ ഗ്രൂപ്പുകലിലേയും കുട്ടികൾക്ക് അവർ ഉൾപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആർട്ട്സ് ക്ലബ്

കലാവിദ്യാഭ്യാസത്തെ 4 മേഖലകളിലാക്കി അഭിനയം, നൃത്തം, സംഗീതം, ചിത്രകല എന്നീ വിഭഗാങ്ങളാക്കി തിരിച്ച് ഓരോ ഗ്രൂപ്പുകലിലേയും കുട്ടികൾക്ക് അവർ ഉൾപ്പെട്ട വിഭാഗങ്ങളിൽ ഓരോ വിഷയങ്ങൾ നൽകി അവർക്ക് സ്വതന്ത്രമായി ചിത്രങ്ങൾ വരയ്ക്കാനും അഭിനയിക്കാനുമുള്ളതും, നൃത്താവിഷ്ക്കാരം, സംഗീത പ്രകടനം കാഴ്ച്ച വയ്ക്കാനും അവസരങ്ങൾ ക്ലാസ്സിൽ നൽകി വരുന്നു. വിവിധ കലാമേളകളിൽ കുട്ടികൾ അവരുടെ മികച്ച പ്രകടനങ്ങൾ സബ്‍ജില്ലാതല മത്സരങ്ങളിൽ മികവുറ്റതാക്കി.