സെന്റ് .സെബാസ്റ്റ്യൻ.എച്ച് .എസ്.വെളിമാനം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
14:26, 28 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14056 (സംവാദം | സംഭാവനകൾ) (''''ഗ്രന്ഥശാല = 3000-ൽ അധികം പുസ്തകങ്ങളുമായി ഈ സ്കൂളിലെ ഗ്രന്ഥശാല പ്രവർത്തിക്കുന്നു. ശ്രീമതി ലീലാമ്മ ടീച്ചറിന്റെയും ഈ അധ്യയനവർഷം 2023 - ൽ Joseph sir-ന്റെയും മേൽനോട്ടത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗ്രന്ഥശാല = 3000-ൽ അധികം പുസ്തകങ്ങളുമായി ഈ സ്കൂളിലെ ഗ്രന്ഥശാല പ്രവർത്തിക്കുന്നു. ശ്രീമതി ലീലാമ്മ ടീച്ചറിന്റെയും ഈ അധ്യയനവർഷം 2023 - ൽ Joseph sir-ന്റെയും മേൽനോട്ടത്തിൽ ഗ്രന്ഥശാല പ്രവർത്തിച്ച് വരുന്നു. വായന ഇഷ്ടപ്പെടുന്ന ധാരാളം കൂട്ടുകാർ ഈ പ്രസ്ഥാനത്തിന്റെ വിഭവങ്ങൾ ഭംഗിയായി പ്രയോജനപ്പെടുത്തുന്നു.