Schoolwiki സംരംഭത്തിൽ നിന്ന്
LK Main Home
LK Portal
LK Help
| 32048-ലിറ്റിൽകൈറ്റ്സ് |
|---|
 |
| സ്കൂൾ കോഡ് | 32048 |
|---|
| യൂണിറ്റ് നമ്പർ | LK/2018/32048 |
|---|
| അംഗങ്ങളുടെ എണ്ണം | 24 |
|---|
| റവന്യൂ ജില്ല | കോട്ടയം |
|---|
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
|---|
| ഉപജില്ല | കറുകച്ചാൽ |
|---|
| ലീഡർ | അന്ന മരിയ ജോസ് |
|---|
| ഡെപ്യൂട്ടി ലീഡർ | സാദിയ ഫാത്തിമ കെ എൻ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജിജി റോസ് തോമസ് |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജെസ്സി തോമസ് |
|---|
|
| 26-11-2023 | Stghs |
|---|
2020-23 വർഷത്തേക്ക് നടത്തിയ അഭിരുചി പരീക്ഷയിൽ 45 കുട്ടികൾ പങ്കെടുക്കുകയും 24 കുട്ടികൾക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു.കോവിഡ് കാലഘട്ടത്തിൽ കൈറ്റ് വിക‍്ടേഴ്‍സ് ചാനൽ സംപ്രേഷണം ചെയ്ത ലിറ്റിൽകൈറ്റ് ക്ലാസ്സുകൾ കുട്ടികൾക്ക് വളരെ പ്രയോജനകരമായിരുന്നു.കേരളത്തിലെ അമ്മമാർക്ക് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പരിശീലനം നൽകുന്ന സർക്കാർ പദ്ധതിയായ 'അമ്മ അറിയാൻ'എന്നതിന്റെ ഭാഗമായി കൈറ്റ് പരിശീലനം നൽകിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സൈബർ സുരക്ഷയെപറ്റി ക്ലാസ്സുകൾ എടുത്തു.പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ പരിചയപ്പെടൽ,സൈബർ സുരക്ഷ, വ്യാജവാർത്തകളെ കണ്ടെത്തലും പ്രതിരോധിക്കലും,ഇന്റർനെറ്റിലെ ചതികുഴികൾ എന്നീ മേഖലയുമായി ബന്ധപ്പെടുത്തി തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരമായിരുന്നു പരിശീലനം. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അന്നമരിയ, സാദിയഫാത്തിമ,മരിയ,അവന്തിക തുടങ്ങയവർ പരിശീലനത്തിന് നേതൃത്വം നൽകി.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2020-23
| ക്രമനമ്പർ |
അഡ്മിഷൻ നമ്പർ |
അംഗത്തിന്റെ പേര് |
ക്ലാസ്
|
| 1 |
12130 |
AARDRA K R |
9D
|
| 2 |
12136 |
GOPIKA G |
9B
|
| 3 |
12148 |
MANTHRA MOHANAN |
9C
|
| 4 |
12151 |
NITHI RAJ |
9B
|
| 5 |
12153 |
NITHYA SURESH |
9D
|
| 6 |
12168 |
VIDYA GOPALAKRISHNAN |
9B
|
| 7 |
12235 |
SADHIYA FATHIMA K N |
9C
|
| 8 |
12294 |
HRUDYA ARUN |
9A
|
| 9 |
12401 |
MARIA SEBASTIAN |
9C
|
| 10 |
12403 |
MERLIN MARY JOSE |
9B
|
| 11 |
12646 |
ASINA FATHIMA |
9D
|
| 12 |
12769 |
ALEENA ANNA THOMAS |
9B
|
| 13 |
12773 |
AMEENA ASHRUF |
9B
|
| 14 |
12782 |
ANNA MARIA JOSE |
9B
|
| 15 |
12796 |
KESIYA MOL P A |
9D
|
| 16 |
12797 |
LAKSHMI SANTHOSH |
9B
|
| 17 |
12803 |
PARVATHY M S |
9D
|
| 18 |
12829 |
ANGELA ROSHAN |
9C
|
| 19 |
12830 |
AVANTHIKA K |
9C
|
| 20 |
12844 |
ALEENA JACOB |
9B
|
| 21 |
12847 |
JINEESHA T JAMES |
9D
|
| 22 |
13053 |
HELAN JOHN |
9A
|
| 23 |
13054 |
ROSHMI P SOJAN |
9D
|
| 24 |
13057 |
ATHULYA C S |
9C
|
ചിത്രശാല