ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്

42035-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42035
യൂണിറ്റ് നമ്പർLK/2018/42035
അംഗങ്ങളുടെ എണ്ണം33
റവന്യൂ ജില്ലതിരുവന്തപുരം
ഉപജില്ല ആറ്റിങ്ങൽ
ലീഡർഅമൽ രാജ്
ഡെപ്യൂട്ടി ലീഡർരേവതി എസ് കുറുപ്പ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജാേസ് ജി വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സലീന എം
അവസാനം തിരുത്തിയത്
24-11-2023Gvhssnjekkad


ലിറ്റിൽകൈറ്റ്സ് എകസ്പർട്ട് കാസ്സ് ഞെക്കാട് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഇന്ന് ചിത്രം വരയിൽ വിദഗ്ദ്ധ പരിശീലനം: നയിക്കുന്നത് ശ്രീ ജയഥർ റിട്ടയേർഡ് സീനിയർ ഡയറ്റ് ഫാക്കൾട്ടി


ലിറ്റിൽകൈറ്റ്സ് ഏകദിനക്യാമ്പ് 04 /08 /2018 അനിമേഷൻ വീഡിയോ നിർമ്മാണവുമായി ബന്ധപ്പെട്ടു ലിറ്റിൽ കൈറ്സ് കൂട്ടുകാർ ഒത്തുചേരുകയും അവർ തയ്യാറാക്കിയ വീഡിയോ സ്കൂൾ ഡിജിറ്റൽ ലൈബ്രറിയിൽ ഉൾപ്പെടുത്തുകയും ചെയ്തു
ലിറ്റിൽകൈറ്റ്സ് ഡിജിറ്റൽ മാഗസിൻ 2019
ഡിജിറ്റൽ മാഗസിൻ 2019
ഡിജിറ്റൽ പൂക്കളം 2019