ഗവൺമെന്റ് മോ‍ഡൽ എച്ച്. എസ്. എസ്. ഫോർ ബോയ്സ് ചാല/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:19, 24 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmbhsschalai (സംവാദം | സംഭാവനകൾ) (about maths club)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ് സജീവമായി നിലനിൽക്കുന്നു ശ്രീധര എന്ന  ഗണിത അധ്യാപികയുടെ നേതൃത്വത്തിൽ ലാബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.ഗണിത ഫെയർ 12 ഇനങ്ങളിലും പങ്കുകൊണ്ടു . അവയിൽ 7 എ ഗ്രേഡ് വാങ്ങുവാനാഈ എന്നത് ശ്രദ്ധയമാണ് . ഡിസ്ട്രിക്ട്  ലെവൽ തേർഡ് എ ഗ്രേഡ് നമ്പർ ചാർട്ടിൽ നേടിയതും അടുത്ത് പറയണ്ട കാര്യമായി .