ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
43034-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43034
യൂണിറ്റ് നമ്പർLK/2018/43034
അംഗങ്ങളുടെ എണ്ണം81
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർനിരഞ്ജന. എ / നിറമയൻ
ഡെപ്യൂട്ടി ലീഡർസിയാ എൻ / തന്മയാ. എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സാജൻ കെ . ജോർജ് /ലൗലി ലീന ജോയ് എസ് .എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജോസ് എൽവിസ് റോയ് / രേണുക ദേവി വി. അർ
അവസാനം തിരുത്തിയത്
21-11-202343034

2023-2026 പുതിയ ബാച്ചിലെ കുട്ടിപ്പട്ടങ്ങളെ തിരഞ്ഞെടുക്കാൻ കൈറ്റസ് സംഘടിപ്പിച്ച അഭിരുചി പരീക്ഷയിൽ പങ്കെടുത്ത 192 കുട്ടികളിൽ നിന്നും രണ്ട് ബച്ചിലായി 80 അംഗങ്ങളെ തിരഞ്ഞെടുത്തു.സ്കൂൾതല പ്രാഥമിക ക്യാമ്പ് ജൂലൈ 1 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 മണി വരെ ബാച്ച് ഒന്നിന് നടന്നു. ബാച്ച് രണ്ടിന് ജൂലൈ 8 രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 മണി വരെ ബാച്ച് ഒന്നിന് നടന്നു. തിരുവനന്തപുരം കൈറ്റ് എം ടി ശ്രീമതി ശ്രീജ അശോക് ശ്രീമതി ജോളി എലിസബത്ത് ജോർജ് (HST ഫോർട്ട് മിഷൻ സ്കൂൾ) എന്നിവർ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു.എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 pm-4.50 pm ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്.