ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

2020-2023(Std9) ബാച്ചിന്റെ ക്ലാസുകൾ 2021 ഡിസംബർ മാസം ആരംഭിച്ചു. വിവര സാങ്കേതിക വിദ്യയിൽ little kites ന്റെ ഉന്നമനം ലക്ഷ്യമാക്കി വിവിധ മേഖലകളിൽ സ്വയം പ്രവർത്തിക്കുന്നതിനായി അധ്യാപകർ ക്ലാസ്സ്‌ നടത്തി വരുന്നു. ഈ ബാച്ചിന്റെ ഏക ദിന ക്യാമ്പ് 2022 ജനുവരി 24 നു module പ്രകാരം ഉള്ള അനിമേഷൻ,പ്രോഗ്രാമിങ്, എന്നിവ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ പരിശീലനം നൽകുകയും ചെയ്തു. Expert ക്ലാസുകൾ Victers ചാനൽ വഴി ഓൺലൈൻ ആയി little kites attend ചെയ്യുന്നു.ഈ വർഷത്തെ ഡിജിറ്റൽ മാഗസിൻ തയാറാ ക്കാനുള്ള പരിശീലനവും മിസ്ട്രസ്മാർ നൽകി വരുന്നു.

43031-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43031
യൂണിറ്റ് നമ്പർLK/2018/43031
അംഗങ്ങളുടെ എണ്ണം29
റവന്യൂ ജില്ലതിരുവനന്തപുരം നോർത്ത്
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർAhalya B A
ഡെപ്യൂട്ടി ലീഡർNidhiya A J
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിസി കുര‍‍ുവിള
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലോലിത ജേക്കബ്
അവസാനം തിരുത്തിയത്
21-11-202343031 1