ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ലിറ്റിൽകൈറ്റ്സ്/2021-24

12:35, 21 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AnijaBS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


ഫ്രീഡം ഫെസ്റ്റ് പ്രദർശനം

42003-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42003
യൂണിറ്റ് നമ്പർL K / 2018 / 42003
അംഗങ്ങളുടെ എണ്ണം31
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ലീഡർദേവപ്രയാഗ്
ഡെപ്യൂട്ടി ലീഡർആദർശ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ആഷാ റാം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മായാദേവി
അവസാനം തിരുത്തിയത്
21-11-2023AnijaBS


ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു . സ്കൂൾ അസ്സെംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു . വളരെ വിശാലമായ ഐ റ്റി കോർണർ സജ്ജമാക്കി .. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമ്മിച്ച ഗെയിം കളിക്കാനുള്ള അവസരം നൽകി . പോസ്റ്ററുകളുടെ ഒരു കോർണർ ഒരുക്കി . റോബോട്ടിക്‌സ് , ഇലക്ട്രോണിക്സ് മാതൃകകളുടെ പ്രദർശനം നടത്തി . tinkercad പ്രവർത്തനം , robo - hen , ട്രാഫിക് സിഗ്നൽ എന്നിവയുടെ പ്രദർശനവും നടന്നു . സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രദർശനം കാണുവാനുള്ള സംവിധാനവും ഒരുക്കി .






ഫ്രീഡം ഫെസ്റ്റ് സന്ദർശനം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ടാഗോർ തീയേറ്ററിൽ ഫ്രീഡം ഫെസ്റ്റ് സന്ദർശിച്ചപ്പോൾ....






പ്രകൃതി നിരീക്ഷണ പദയാത്ര

അരുവിക്കര ജലാശയത്തിനു സമീപത്തുകൂടി കാൽനട യാത്ര നടത്തിക്കൊണ്ടു ജീവജാലങ്ങളെ നിരീക്ഷിക്കാനും തിരിച്ചറിയാനും ചിത്രീകരിക്കാനും കുട്ടികളെ പ്രാപ്തരാക്കാൻ പി റ്റി എ യുടെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ശ്രീ അനീഷ് മോഹൻ തമ്പി നടത്തിയ പരിശീലനം .







ചാന്ദ്രയാൻ 3 - ലൈവ് ടെലികാസ്റ്റിംഗ്

ചാന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാവാൻ ലിTupiTube Desk ലെ Tween സങ്കേതം ഉപയോഗിച്ച് അനിമേഷൻ നിർമ്മിക്കാൻ സാധിച്ചു.ഭാഗികമായി TupiTube Desk ലെ വിവിധ കാൻവാസ് മോഡുകളെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞു.റ്റിൽ കൈറ്റ്സ് ക്ലബ് കുട്ടികൾ സ്കൂളിൽ  നടത്തിയ ലൈവ് ടെലികാസ്റ്റിം






media literacy workshop

സ്വദേശാഭിമാനി മീഡിയ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് നൽകിയ media literacy workshop.







ഡോക്യുമെന്ററി ചിത്രീകരണം

ലിറ്റിൽ കൈറ്റ്സ് 2021 - 2024 ബാച്ചിലെ കുട്ടികൾ അരുവിക്കര ദേവീക്ഷേത്രത്തിന്റെ ചാരിത്രത്തെക്കുറിച്ചു ഒരു ഡോക്യുമെന്ററി ചിത്രീകരണം നടത്തി .













ചാന്ദ്രദിന വീഡിയോ പ്രദർശനം

ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചാന്ദ്രധൗത്യത്തെ കുറിച്ച് ഒരു വീഡിയോ നിർമ്മിച്ച് ചാന്ദ്രദിന പ്രത്യേക അസ്സെംബ്ലിയിൽ പ്രദർശിപ്പിച്ചു .





ഗ്രൂപ്പ്  പ്രവർത്തനം ( ഗെയിം നിർമ്മാണം )

വർഷത്തെ കുട്ടികളുടെ ഗ്രൂപ്പ് ആക്ടിവിറ്റിയുടെ ഭാഗമായി ഗെയിം നിർമ്മാണത്തിൽ താല്പര്യമുള്ള ഒൻപതാം ക്‌ളാസ്സിലെ കുട്ടികൾക്ക് ക്‌ളാസ് നൽകുകയും അവർ ലിറ്റിൽ കൈറ്റ് കുട്ടികളുടെ സഹായത്തോടെ ഗെയിമുകൾ നിർമ്മിക്കുകയും ചെയ്തു .കുട്ടികൾ വളരെ താല്പര്യത്തോടെയും സന്തോഷത്തോടെയും ക്‌ളാസിൽ പങ്കാളികളായി .