പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/വിദ്യാരംഗം‌

15:34, 14 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18083ppmhss (സംവാദം | സംഭാവനകൾ) (→‎പി പി എം സ്കോളർഷിപ് പദ്ധതി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം‌

ക്യാരീർ ടോക്ക്

കോട്ടുക്കരയിലെ മക്കൾക്കു വേണ്ടി ഐ സ് ർ ഓയിലെ എ ഐ നെ കുറിച്ച സംസാരിക്കാൻ വേണ്ടി മുൻകോട്ടുക്കര വിദ്യാർത്ഥി ശ്രീ മുഹമ്മദ് റഹീസിനെ കോട്ടുക്കരയിലേക്ക് വീണ്ടും സ്വാഗതം ചെയ്യുന്നു

മലയാളവേദി ദ്വിദിന ശില്‌പ ശാലയിലെനാടക പരിശീലനം

   


മലയാളവേദി പ്രതിഭാ പ്രചോദന പദ്ധതി പരിശീലനം

   

പി പി എം സ്കോളർഷിപ് പദ്ധതി

     

പി എം സ്കോളർഷിപ് റദ്ദാക്കിയത് കാരണത്താൽ നിരാശരായ കുട്ടികൾക്ക് വേണ്ടി കോട്ടുക്കര മാനേജ്‌മന്റ് ഒരുക്കുന്ന പി പി എം സ്കോളർഷിപ് പദ്ധതിയിൽ വിജയികൾക്ക് ക്യാഷ് പ്രൈസും മറ്റു സമ്മാനങ്ങളും നൽകി ആദരിക്കുന്നു

ഭക്ഷ്യം സുഭിക്ഷം പദ്ധതി

 

മലയാളവേദി എഴുത്തുപുര

 

മലയാളവേദി സെമിനാർ

     

മലയാളവേദി ആരണ്യകത്തിൽ മരമൊരുക്കുന്നു