ഉള്ളടക്കത്തിലേക്ക് പോവുക

ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലിറ്റിൽ കൈറ്റ്സ്

44032-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44032
യൂണിറ്റ് നമ്പർLK/2018/44032
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർറിയ എസ്
ഡെപ്യൂട്ടി ലീഡർവിഷ്ണു എസ് എൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പ്രകാശ് റോബർട്ട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വിമല ജി എസ്
അവസാനം തിരുത്തിയത്
11-11-202344032

ഡിജിറ്റൽ പൂക്കളം 2019

ഡിജിറ്റൽ പൂക്കളം 2019

കാൽപ്പാടുകൾ / ഡിജിറ്റൽ

മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019

സംസ്ഥാന ഐ ടി സ്കൂളിന്റെ പദ്ധതിയായ 'ഹായ് സ്കൂൾ കുട്ടികൂട്ടം'(ഇപ്പോൾ ലിറ്റിൽ കൈറ്റ്സ്) വിജ്ഞാനോത്സവത്തിൽ നമ്മുടെ സ്കൂളിൽ നിന്നും ധാരാളം കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചു.


Kite Master  : PRAKASH ROBERT Maths 9446176921 prakash.robert38@gmail.com

Kite Mistress: VIMALA G S English 9747000729 vimalags1978@gmail.com


സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

Little Kites
Little Kites
Little Kites
Little Kites
Little Kites
Little Kites


ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് 2021-22

ബാലരാമപുരം ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്കൂളിലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്.

വിദ്യാർത്ഥികൾക്ക് കംപ്യൂട്ടർ പരിജ്ഞാനം നൽകുന്നതിലേക്കായി സ്കൂളിൽ പ്രവർത്തിച്ചു വരുന്ന ലിറ്റിൽ കൈറ്റ് ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ‍ വൺ ഡെ ക്യാപ് സംഘടിപ്പിക്കുകയുണ്ടായി.ക്യാപ് ഉദ്ഘാടനം ഹെഡ് മിസ്ട്രസ്ശ്രീമതി.വി.അജിതാറാണി നിർവ്വഹിച്ചു. ശ്രീ.പ്രകാശ് റോബർട്ട് ക്ലാസ് എടുത്തു. ശ്രീമതി വിമല,ശ്രീമതി .ഡോ.ശൈലജ .കെ എന്നിവരും സന്നിഹിതരായിരുന്നു.

One Day Camp



വഴികാട്ടി

From Nellimood junction:50m.


For acurate Map click this link-- https://www.google.co.in/maps/place/Nellimoodu+Bus+Stop/@8.3822849,77.0477158,178m/data=!3m1!1e3!4m5!3m4!1s0x3b05af22a321e783:0xbe656432eb06ea28!8m2!3d8.3779453!4d77.0462421 ..Google maps:Nellimood NEW HSS

{{#multimaps: 8.3822783,77.0457513 | zoom=12 }}