ഗവ. യു പി എസ് ഈഞ്ചയ്ക്കൽ/അക്ഷരവൃക്ഷം/അക്ഷരപ്പാട്ട്

12:05, 28 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DivyaRS (സംവാദം | സംഭാവനകൾ) (DivyaRS എന്ന ഉപയോക്താവ് ഗവ. യു പി എസ് ഈഞ്ചക്കൽ/അക്ഷരവൃക്ഷം/അക്ഷരപ്പാട്ട് എന്ന താൾ ഗവ. യു പി എസ് ഈഞ്ചയ്ക്കൽ/അക്ഷരവൃക്ഷം/അക്ഷരപ്പാട്ട് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അക്ഷരപ്പാട്ട്

സാ സാ സാമ്പാറ്
മോ മോ മോരു കറി
കൂ കൂ കൂട്ടുകറി
ഓ ഓ ഓലൻ
അ അ അവിയൽ
മ മ മസാലക്കറി
ഉ ഉ ഉപ്പേരി
ഇ ഇ ഇഞ്ചിപുളി
ര ര രസം
പ പ പായസം

ഉമർ
3 A ജി.യു.പി.സ്കൂൾ ഈഞ്ചയ്ക്കൽ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 28/ 10/ 2023 >> രചനാവിഭാഗം - കവിത