എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
06:34, 28 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shebimhd (സംവാദം | സംഭാവനകൾ) (''''ഹൈടെക് വിദ്യാലയം''' മ്പൂർണ ഹൈടെക് വിദ്യാലയമായി പ്രഖ്യാപിച്ചു. പൂർണമായും പൊതുജന പങ്കാളിത്തത്തോടെ 5 ക്ലാസ്സ് മുറികൾ ആധുനികവൽക്കരിച്ച് സമ്പൂർണ ഹൈടെക് വിദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'''ഹൈടെക് വിദ്യാലയം''' മ്പൂർണ ഹൈടെക് വിദ്യാലയമായി പ്രഖ്യാപിച്ചു. പൂർണമായും പൊതുജന പങ്കാളിത്തത്തോടെ 5 ക്ലാസ്സ് മുറികൾ ആധുനികവൽക്കരിച്ച് സമ്പൂർണ ഹൈടെക് വിദ്യാലയങ്ങളിലൊന്നായി... സ്മാർട്ട് ക്ലാസ്സ് റൂം സ്മാർട്ട് ബോർഡ് കമ്പ്യൂട്ടർ ലാബ് ഡിജിറ്റൽ ലൈബ്രറി മീഡിയ റൂം സ്കൂൾ റേഡിയോ തുടങ്ങിയവ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്