ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്/2023-26
ദൃശ്യരൂപം

9/08/2023 ബുധനാഴ്‍ച സ്‍കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു. ലിററിൽ കൈററ്സ് അംഗം സ്വതന്ത്ര വിജ്‍ഞാനോത്സവം 2023 ൻെറ സന്ദേശം വായിച്ചു.
11/08/2023 വെളളിയാഴ്‍ച ഡിജിററൽ പോസ്ററർ മത്സരം നടത്തി. ഐ.ടി കോർണർ,റോബോട്ടിക് ഉപകരണമാതൃകകളുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.
October3
3/10/23 ന് കാസറഗോഡ് കൈററ് മാസ്ററർ ട്രെയിനർ കാദർ സർ 8 ലെ ലിററിൽകൈററ്സ് ക്ലാസ് സന്ദർശിച്ചു.

| Home | 2024-27 | 2025-28 | 2026-29 |

| 11006-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 11006 |
| യൂണിറ്റ് നമ്പർ | LK/2018/11006 |
| അംഗങ്ങളുടെ എണ്ണം | 34 |
| റവന്യൂ ജില്ല | Kasaragod |
| ഉപജില്ല | Kasaragod |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | RESMI VELAYUDHAN V |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ZIYAD I |
| അവസാനം തിരുത്തിയത് | |
| 24-10-2023 | Ggvhssksd |





| Home | 2024-27 | 2025-28 | 2026-29 |