ഗവ. യൂ.പി.എസ്. പുതിച്ചൽ/ഹൈടെക് വിദ്യാലയം

22:47, 9 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Puthichalgups (സംവാദം | സംഭാവനകൾ) (Expanding article)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ കംപ്യൂട്ടർ പഠനത്തോടൊപ്പം പുതിയ സാങ്കേതികവിദ്യകളിൽ പരിശീലനം നൽകി വരുന്നു.

മൾട്ടിമീഡിയ ക്ലാസ്സ്മുറി കൂടാതെ ഫ്ലാറ്റ് പാനലും ഉപയോഗിക്കുന്നു.ഐ.സി.ടി.പീരിയഡുകളിൽ കളിപ്പെട്ടി എന്ന പാഠപുസ്തകം ഉപയോഗിച്ചു കൊണ്ട് പഠനപ്രവർത്തനം നടത്തുന്നു.