Schoolwiki സംരംഭത്തിൽ നിന്ന്
കായികമേള 2023
ആറ്റിങ്ങൽ വച്ചു നടന്ന revenue ജില്ലാ wrestling മത്സരത്തിൽ പങ്കെടുത്ത ആദിത്യ GN 10 D, വിനോദിനി B -10 D, അർജിത് ഷാജി 9 D എന്നിവർ ഒന്നാം സ്ഥാനവും, ശ്രീതു VS 8 B മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പരുത്തിപള്ളി സ്കൂളിൽ വച്ചു നടന്ന സബ് ജില്ല മത്സരത്തിൽ
ഷോർട് പുട്ട് രണ്ടാം സ്ഥാനം, ഡിസ്കസ് ത്രോ മൂന്നാം സ്ഥാനം
നൗഫിയ നൗഷാദ് 8F
600 മീറ്റർ റേസ് ഫസ്റ്റ്
400 മീറ്റർ റേസ് സെക്കൻഡ്
അന്ന. R 8 F
ലോങ്ങ് ജമ്പ് ഫസ്റ്റ് പ്രൈസ് സബ്ജൂനിയർ
മുഹമ്മദ് സുഫിയാൻ.എസ്. എസ്8E
1500 മീറ്റർ ജൂനിയർ തേർഡ് പ്രൈസ്
അലീന. ആർ 9 B
ജൂനിയർ ലോങ് ജമ്പ് തേർഡ്
ധന്യ എസ് 10B