വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/ലിറ്റിൽകൈറ്റ്സ്/2022-25

11:45, 30 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44056 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ നേമത്തിൽ ഒരു ബാച്ചിൽ 31 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. ലക്ഷ്മി ജി നായർ, മായ എ എം നായർ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു.

44056-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44056
യൂണിറ്റ് നമ്പർLK/2019/44056
അംഗങ്ങളുടെ എണ്ണം31
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർഅനനയ്യ വി സൂരെഷ്
ഡെപ്യൂട്ടി ലീഡർദിയ വി നായർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലക്ഷ്മി ജി നായർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മായ എ എം നായർ
അവസാനം തിരുത്തിയത്
30-09-202344056
SUB DISTRICT LEVEL PRIZE DIYA V NAIR
SUB DISTRICT LEVEL 2nd PRIZE for DIGITAL PAINTING DIYA V NAIR