എസ് സി എസ് എച്ച് എസ് എസ് വളമംഗലം/ലിറ്റിൽകൈറ്റ്സ്

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഹൈസ്കൂളുകളിൽ 2018 -19 അധ്യായന വർഷം മുതൽ ലിറ്റിൽ കൈറ്റ്പ്രവർത്തിച്ചുവരുന്നു. ബാലചന്ദ്രൻ ജി, മഞ്ജുഷ കെ എം എന്നീ അധ്യാപകർക്കാണ് യൂണിറ്റിന്റെ ചുമതല. സിലബസ് അനുസരിച്ച് ആനിമേഷൻ മലയാളം കമ്പ്യൂട്ടിംഗ് പ്രോഗ്രാമിംഗ് ഇലക്ട്രോണിക്സ് മൊബൈൽ ആപ്പ് തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നൽകുന്നു. ഏകദിന ക്യാമ്പുകൾ ഡിജിറ്റൽ മാഗസിൻ നവജ്യോതി എന്നിവ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ആണ്. ഡിജിറ്റൽ ക്യാമറ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നേടിയ അംഗങ്ങൾ സ്കൂൾ പ്രവർത്തനങ്ങൾ പകർത്തി ഡോക്കുമെന്റേഷൻ ചെയ്യുന്നു.

1

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ക്ഷത്തിലധികം വിദ്യാർത്ഥി അംഗങ്ങളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സംരംഭമാണ് ലിറ്റിൽ കൈറ്റ്‌സിന്റെ ഐടി ക്ലബ്. ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് തീവ്രമായ പരിശീലനം നൽകുന്നു. ബാലചന്ദ്രൻ ജി, മഞ്ജുഷ കെ എം എന്നീ അദ്ധ്യാപകർക്കാണ് ക്ലബ്ബിന്റെ ചുമതല. വർഷത്തിൽ പ്രിലിമിനറി ക്യാമ്പ്, സ്കൂൾ ക്യാമ്പ് എന്നിവ സങ്കടിപ്പിക്കുന്നു.ബുധനാഴ്ചകളിൽ വൈകിട്ട് നാലു മുതൽ അഞ്ച് മണി വരെ ക്ലാസുകൾ നടക്കുന്നു.

Digital pookalam