എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
44066 - ലിറ്റിൽകൈറ്റ്സ് | |||
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]] | |||
സ്കൂൾ കോഡ് | 44066 | ||
യൂണിറ്റ് നമ്പർ | LK/2018/ | ||
ബാച്ച് | {{{ബാച്ച്}}} | ||
അംഗങ്ങളുടെ എണ്ണം | 40 | ||
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര | ||
റവന്യൂ ജില്ല | തിരുവനന്തപുരം | ||
ഉപജില്ല | കാട്ടാക്കട | ||
ലീഡർ | |||
ഡെപ്യൂട്ടി ലീഡർ | |||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | |||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | |||
05/ 09/ 2023 ന് Lmshss44066 ഈ താളിൽ അവസാനമായി മാറ്റം വരുത്തി |
---|
ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിന്റെ യൂണിറ്റ് തല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിന്റെ യൂണിറ്റ് തല ക്യാമ്പ് 1/9/2023 വെള്ളിയാഴ്ച 9.30 am ന് ബഹുമാനമുളള ഹെഡ് മിസ്ട്രസ് ശ്രീമതി.ഷീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഇതിൽ 22 കുട്ടികളും പങ്കെടുത്തു. External RP ആയി ശ്രീമതി. ദീപ ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു. അനിമേഷൻ, പ്രോഗ്രാമിങ് എന്നിവയെ കുറിച്ച് ക്ലാസുകൾ എടുത്തു. 4.30 pm ന് HM ന്റെ കൃതജ്ഞതയോടെ ക്യാമ്പ് പര്യവസാനിച്ചു.
![]() |
![]() |