ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 12044-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 12044 |
| അംഗങ്ങളുടെ എണ്ണം | 80 |
| റവന്യൂ ജില്ല | കാസർകോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ചിറ്റാരിക്കൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീജ പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ആശ |
| അവസാനം തിരുത്തിയത് | |
| 29-08-2023 | Surendrank |

ലിറ്റിൽ കൈറ്റ്സ് ആരംഭം മുതൽ തന്നെ സ്കൂൾതല യൂനിറ്റും ആരംഭിച്ചിരുന്നു. മികച്ച രീതിയിൽ തന്നെ സ്കൂൾതല പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോയിട്ടുണ്ട്. നിലവിൽ 2020-22 യൂനിറ്റിൽ 32 കുട്ടികളും 2021 - 23 യൂണിറ്റിൽ 40 കുട്ടികളുമാണ് ക്ലാസ്സുകളിൽ പങ്കെടുക്കുന്നത്. പത്താം ക്ലാസ്സിന് ആഴ്ചയിൽ 4 മണിക്കൂർ വീതവും ഒമ്പതാം ക്ലാസ്സിന് 2 മണിക്കൂർ വീതവും ക്ലാസ്സ് നൽകുന്നുണ്ട്