എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/ഹൈടെക് വിദ്യാലയം

ഹൈടെക് സൗകര്യങ്ങൾ

  • പ്രൈമറി വിഭാഗത്തിലെ മുഴുവൻ ക്ലാസ്സ്മുറികളിലും ഹൈടെക് സജ്ജീകരണം  .
  • പ്രൈമറി വിഭാഗത്തിൽ ഉപയോഗത്തിന് ഹൈടെക് സൗകര്യങ്ങളോടെയുള്ള മൾട്ടിമീഡിയ റൂം .
  • 10 കംപ്യൂട്ടറുകളോടെയുള്ള പ്രൈമറി കമ്പ്യൂട്ടർ ലാബ് . 

ചിത്രശാല