സമഗ്ര ശിക്ഷാ കേരള സ്കൂൾ ഇന്നൊവേറ്റീവ് അവാർഡ്
സമഗ്ര ശിക്ഷാ കേരളം 2022-23 സ്റ്റാഴ്സ് പദ്ധതി പ്രകാരം പഠനബോധന പ്രവർത്തനങ്ങൾ സർഗാത്മകമാക്കുന്നതിനും നൂതന വിദ്യാഭ്യാസ പരിപാടികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനും വിദ്യാലയങ്ങളെ പ്രചോദിപ്പിക്കുന്നതിനും ആവശ്യമായ സാമ്പത്തിക-അക്കാദമിക പിന്തുണ നൽകുന്നതിനുമായി നടപ്പിലാക്കുന്ന ഇന്നൊവേറ്റീവ് സ്കൂൾ ജില്ലാ തല അവാർഡ് വിദ്യാലയത്തിന് ലഭിച്ചു
