ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
![](/images/thumb/3/39/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B5%BE_%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%82_.jpg/300px-%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B5%BE_%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%82_.jpg)
![](/images/thumb/1/17/%E0%B4%B2%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E2%80%8C%E0%B4%B2%E0%B5%86_%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B5%8D_.jpg/300px-%E0%B4%B2%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E2%80%8C%E0%B4%B2%E0%B5%86_%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B5%8D_.jpg)
ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് സ്കൂളിൽ പല പ്രവർത്തനങ്ങളും നടത്തുകയുണ്ടായി .
- സ്കൂൾ അസംബ്ലയിൽ 8-8-23നു സ്വാതന്ത്ര്യവിജ്ഞാനോത്സവ സന്ദേശം കുട്ടികളിൽ എത്തിച്ചു .
- 9-8-23നു ITകോർണർ സെറ്റ് ചെയ്തു .
- 10-8-23നു ഡിജിറ്റൽ പോസ്റ്റർ മേക്കിങ് ശില്പശാല നടത്തി.അജിൽ നിന്നും ഏറ്റവും മികച്ച അഞ്ച് എണ്ണം തേരഞെടുത്തു
- 11-8-23നു സ്വാതന്ത്ര്യവിജ്ഞാനോത്സവ സന്ദേശം കുട്ടികളിൽ ഉറപ്പിക്കാനായി തെരഞ്ഞെടുക്കപ്പെട്ട കൂട്ടികൾ തന്നെ മറ്റു കുട്ടികൾക്കായി സെമിനാർ അവതരണം നടത്തി