ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

22:03, 15 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44080 (സംവാദം | സംഭാവനകൾ) ('ഫ്രീഡം ഫെസ്റ്റ് * ഓഗസ്റ്റ്  9 നു സ്പെഷ്യൽ അസ്സെംബ്ളിയോടുകൂടി ഫ്രീഡം ഫെസ്റ്റ് നു തുടക്കം കുറിച്ചു. * ഓഗസ്റ്റ് 10 നു ഡിജിറ്റൽ പോസ്റ്റർ രചന മത്സരങ്ങളും സെമിനാറും...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഫ്രീഡം ഫെസ്റ്റ്

  • ഓഗസ്റ്റ്  9 നു സ്പെഷ്യൽ അസ്സെംബ്ളിയോടുകൂടി ഫ്രീഡം ഫെസ്റ്റ് നു തുടക്കം കുറിച്ചു.
  • ഓഗസ്റ്റ് 10 നു ഡിജിറ്റൽ പോസ്റ്റർ രചന മത്സരങ്ങളും സെമിനാറും സംഘടിപ്പിച്ചു.
  • ഓഗസ്റ്റ് 11 നു ഐ റ്റി കോർണറിൽ റോബോട്ടിക്‌സ്, അനിമേഷൻ, സ്ക്രാച് പ്രോഗ്രാമിങ് ഗെയിംസ്, ഹൈടെക് ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനം സംഘടിപ്പിച്ചു.