ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് പീച്ചി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

ലിറ്റിൽ കൈറ്റ്സ് ഫ്രീഡം ഫെസ്റ്റ് 2023

ഓഗസ്റ്റ് പന്ത്രെണ്ട്  മുതൽ തിരുവനന്തപുരത്തു വെച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർഥികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഈ യൂണിറ്റ് നടത്തിയ പ്രവർത്തന റിപ്പോർട്ട് .   

ഓഗസ്റ്റ് ഒൻപതിന് അസ്സെംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് മെസ്സേജ് .

ഓഗസ്റ് പത്തിന്  ഓപ്പൺ ഹാർഡ്‌വെയർ  സോഫ്റ്റ്‌വെയർ പ്രെസെന്റഷൻ .

ഐ .ടി  കോർണർ .

ഓഗസ്റ്റ് പതിനൊന്നിന് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പോസ്റ്റർ നിർമാണം .

പ്രസന്റേഷൻ വീഡിയോ തയാറാക്കൽ .