എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
2023 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫ്രീഡം ഫെസ്റ്റ് ന് നടത്തിയ മേളയുടെ പോസ്റ്റർ
33032-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33032
യൂണിറ്റ് നമ്പർLK/2018/33032
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ലീഡർഅഭിജിത്ത് കെ ജീമോൻ
ഡെപ്യൂട്ടി ലീഡർഅഭിനന്ദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സെറിൻ എസ് ഷാജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സൗമ്യ ശശി
അവസാനം തിരുത്തിയത്
12-08-202333032
ഫ്രീഡം ഫെസ്റ്റ് 2023
ജിതിൻ തയ്യാറാക്കിയ പോസ്റ്റർ

ഡിജിറ്റൽ മാഗസിൻ 2019 എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ പൂക്കളം 20192019 സെപ്തംബർ 2 ന് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ്അംഗങ്ങൾ ഡിജിറ്റൽ പൂക്കളംതയ്യാറാക്കി

2018 ജൂൺ മുതൽ സ്ക്കൂളിൽ ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.22 അംഗങ്ങൾ ഉണ്ട്.കൈറ്റ് നിർദ്ദേശപ്രകാരം എല്ലാ ബുധനാഴ്ചയും കൂടാതെ എല്ലാ ചൊവ്വ, ,വ്യാഴം ദിവസങ്ങലിലും ക്ലാസ്സുകൾ എടുക്കുന്നുണ്ട്. ശ്രീമതി ഗീത .പി , ശ്രീമതി ബിബി.ആർ.കെ ,എന്നിവരാണ് കൈറ്റ് മാസ്റ്റർ/കൈറ്റ്മിസ്ട്രസ്സ് .ആഗസ്റ്റ് 4 ന് യൂണിറ്റ്തല ക്യാമ്പ് നടന്നു.

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം 2019

പോസ്റ്റർ തയ്യാറാക്കിയത് ആദിദേവ്