ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
പോസ്റ്റർ മേക്കിങ്
-
poster 5
പോസ്റ്റർ മേക്കിങ്
-
poster 4
പോസ്റ്റർ മേക്കിങ്
-
poster 3
പോസ്റ്റർ മേക്കിങ്
-
Poster 2
പോസ്റ്റർ മേക്കിങ്
ഒന്നാം ദിവസം.
ഒന്നാം ദിവസം ഫ്രീഡം ഫെസ്റ്റ് അനുബന്ധിച്ചു സ്‌കൂളിൽ അസംബ്‌ളി ഉണ്ടായിരുന്നു. ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിച്ചു. ഫ്രീഡം ഫെസ്റ്റ് പ്രവർത്തനം ആരംഭിച്ചു. ഉച്ചയോടെ പോസ്റ്റർ നിർമ്മാണം ആരംഭിച്ചു. ഇതായിരുന്നു ഒന്നാം ദിവസം നടത്തിയത്. ഇതോടെ ഒന്നാം ദിവസം അവസാനിച്ചു.
രണ്ടാം ദിവസം.
രണ്ടാമത്തെ ദിവസമായിരുന്നു സെമിനാർ. രണ്ടാമത്തെ ദിവസം സിനിമാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ രണ്ടാം ദിവസം അവസാനിച്ചു.
മൂന്നാം ദിവസം.
ആർട്‌നിയോ ഉണോ എന്ന സോഫ്ത്വാറിന്റെ അസിബിഷൻ നടത്തി. മൂന്നാം ദിവസം ഇതായിരുന്നു പ്രവർത്തനം. ഫ്രീഡം ഫെസ്റ്റ് അവസാനിക്കുന്ന ദിവസമാണ് മൂന്നാം ദിവസം.
ഞളുടെ അവസാന പ്രവർത്തനം. മൂന്നാം ദിവസത്തിന്റെ അവസാനം ഞങ്ങൾ പൂർത്തിയാക്കി.
നന്ദി