ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ
| ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ | |
|---|---|
| വിലാസം | |
ആറ്റിങ്ങല്‍ തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 01-12-2009 | Sitcgbhsattingal |
ആറ്റിങ്ങല്‍ പട്ടണത്തിന്റെഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണമെന്റ വിദ്യാലയമാണ് ഗവണമെന്ര് ബോയ്സ് ഹൈസ്കീള്‍ ആറ്റിങ്ങല്‍. 1910 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ആറ്റിങ്ങല്‍ലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സര്‍. ടി. മാധനറാവു തിരുവിതാംകൂറിലെ ദിവാനായിരുന്ന കാലത്ത് ചിറയിന്‍കീഴ് താലൂക്കിലെ ജനങ്ങളുടെ അഭിലാഷം മാനിച്ചാണ് ഈ ഹൈസ്കൂള്‍ അനുവദിച്ച് ഉത്തരവായത്.
ചരിത്രം
സ്കൂള്‍ ചിത്രം= bhs 2.jpg | }}. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
clubs&conveners
- SRG-Nisar Ahamed. M
- SITC- Maya. M.R
- Vidyarangam-Sabeela Beevi. C.S
- Science-Beena. B
- Social Science-Babu Cheran
- Mathe Matics- D.Skunthala Devi
- English-Sunilkumar. T
- Hindi-Sindhu. S
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| Sri. APPAN. M.P | |
| Sri.SANKARAN NAIR | |
| Sri.KUNJUKRISHNAN | |
| Sri.SANKARANARAYANA IYER | |
| Smt.PADMAVATHY AMMA. C | |
| Sri.HARIHARA SUBBA IYER | |
| Sri.MADHAVA KURUP | |
| Sri.JAGANNADHAN NAIR | |
| Smt.NIZA | |
| Sri.HARIDAS | |
| Smt.ROSELLIN IDA | |
| Sri.GOPINADHAN NAIR | |
| Sri.PURUSHOTHAMAN PILLAI | |
| Sri.RIZA. M.M | |
| Smt.SULEKHA | |
| Sri.SREEDHARAN. A | |
| 1998- 2000 | Smt.REMADEVI |
| 2000- 01 | Sri.DHANAPALAN ACHARI |
| 2001- 03 | Smt.VIMALADEVI |
| 2003 - 04 | Sri.JAYAKUMAR. P.K |
| 2004-05 | Smt.SAIDA. S |
| 2005-06 | Sri.SADASIVAN NAIR |
| 2006-08 | Smt.USHA. B |
| 2008-2010 | Sri.SANGEEVAN. G |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- Sri.Venkittaremanan - മുന്‍ രിസര്വ് ബാങ്ക് ഗവര്‍നര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.