ജി.എച്ച്.എസ്. എസ്. കാസർഗോഡ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി മധുര വനം - ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു

ലോക വയോജന പീഢന വിരുദ്ധ ദിനം - ബോധവത്കരണ പരിപാടി നടത്തി. സാമൂഹ്യനീതി വകുപ്പിൻ്റെ ജില്ലാതല ഉദ്ഘാടനം സ്കൂളിൽ വച്ച് ജില്ലാ കലക്ടർ നിർവഹിച്ചു

Selection test for new batch - 12/6/2023 ന് നടന്നു

ഫിസിക്കൽ ടെസ്റ്റ് 16/6/2023 നും.


യോഗദിനത്തിൻ്റെ ഭാഗമായി ജൂൺ 21 ന് യോഗ പരിശീലനം നടത്തി

പുതിയ കുട്ടികൾക്കുള്ള പരിശീലനം 24/6/2023 ന് ആരംഭിച്ചു.അന്നേ ദിവസം രക്ഷിതാക്കൾക്ക് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും നടത്തി.

ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് പോസ്റ്റർ രചന മത്സസരവും. റാലിയും നടത്തി. കുട്ടികൾ പ്ലാഷ് മോബ് അവതരിപ്പിച്ചു.

ആഗസ്റ്റ് 2 ന് SPC Day ആചരിച്ചു. ഡോ. വൈഭവ്' സക്സേസേന പതാക ഉയർത്തുകയും ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും ചെയ്തു.HM ഉഷ ടീച്ചർ അധ്യക്ഷത വഹിച്ചു.ശ്രീ. P K സുധാകരൻ (DYSP കാസറഗോഡ്) മഖ്യാതിഥി ആയിരുന്നു

ആഗസ്റ്റ് 3 ന് സൂപ്പർ സീനിയർ കുട്ടികൾക്കുള്ള ഫിസിക്കൽ test നടന്നു