കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ | |
|---|---|
| പ്രമാണം:21060-pic3.jpeg | |
"അറിവിന്റേയും, സത്യത്തിന്റേയും ,സ്നേഹത്തിന്റേയും പരിപാവനതയിൽ ഒന്നിപ്പിക്കണമേ ഈശ്വരാ " | |
| വിലാസം | |
മൂത്താന്തറ വടക്കന്തറ പി.ഒ. , 678012 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1 - JUNE - 1966 |
| വിവരങ്ങൾ | |
| ഫോൺ | 0491-2541500 |
| ഇമെയിൽ | khsmoothanthara@gmail.com |
| വെബ്‍സൈറ്റ് | khsmoothantharablogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21060 (സമേതം) |
| എച്ച് എസ് എസ് കോഡ് | 9164 |
| യുഡൈസ് കോഡ് | 32060900743 |
| വിക്കിഡാറ്റ | Q64689666 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | പാലക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | പാലക്കാട് |
| താലൂക്ക് | പാലക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പാലക്കാട്മുനിസിപ്പാലിറ്റി |
| വാർഡ് | 49 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 455 |
| പെൺകുട്ടികൾ | 256 |
| ആകെ വിദ്യാർത്ഥികൾ | 711 |
| അദ്ധ്യാപകർ | 32 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 145 |
| പെൺകുട്ടികൾ | 106 |
| ആകെ വിദ്യാർത്ഥികൾ | 251 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | വി കെ രാജേഷ് |
| പ്രധാന അദ്ധ്യാപിക | ആർ .ലത |
| പി.ടി.എ. പ്രസിഡണ്ട് | സനോജ് .സി |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി റെജില |
| അവസാനം തിരുത്തിയത് | |
| 05-08-2023 | Khsmoothanthara |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കർണ്ണകയമ്മൻ എച്ച്.എസ്. എസ്.
ആമുഖം
1966-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ചവിദ്യാലയങ്ങളിലൊന്നാണ്. വിദ്യാലയത്തിന്റെ സ്ഥാപക മാനേജറായ ശ്രീരാമനുണ്ണിമന്നാടിയാരുടെ മഹനീയ നേത്യത്വത്തിൽ മുത്താന്തറഎജുക്കേഷണൽ സൊസൈറ്റി രൂപീകരിക്കപ്പെട്ടു.പ്രസ്തുത സൊസൈറ്റിയുടെആഭിമുഖ്യത്തിൽ 1966 ജൂൺ ഒന്നാം തിയ്യതി കർണ്ണകയമ്മൻഹൈസ്കൂൾ ആരംഭിച്ചു. ഇഗ്ലീഷ് മീഡിയത്തിലേക്കും ഹയർസെക്കണ്ടറി കോളേജ് തലങ്ങളിലേക്കും ഉയർന്ന സ്കൂളിന് മാർഗദർശികളാവുന്നത് പതിനൊന്നംഗഭരണ സമിതിയാണ്. നിലവിൽ വിദ്യാലയമാനേജർ യു. കൈലാസമണി, പ്രധാനാധ്യാപികആർ .ലത , പ്രിൻസിപ്പാൾ വി. കെ രാജേഷ് എന്നിവർചുമതല നിർവ്വഹിക്കുന്നു. പാലക്കാട് പട്ടണത്തിൽ നിന്നുംപ്രാന്തപ്രദേശങ്ങളിൽ നിന്നുമായി ആയിരക്കണക്കിനു വിദ്യാർഥികളെ ആകർഷിച്ചുകൊണ്ട് അഞ്ച്പതിറ്റാണ്ടിന്റെ പാരമ്പര്യമികവും അക്കാദമിക മികവുംപുലർത്തി പാലക്കാട് വിദ്യാഭ്യാസമേഖലയിലെശ്രദ്ധേയമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്കർണ്ണകയമ്മൻ ഹൈസ്കൂൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാലയാന്തരീക്ഷം സംജാതമാവാൻ ഈ വിദ്യാലയത്തിലെ മാനേജ്മെന്റ് സ്റ്റാഫ്, പി. ടി. എ. മാതൃകാപരമായ സഹകരണമാണ് നല്കിവരുന്നത്. പ്രായപൂർത്തിയാവാതെ വാഹനമോടിക്കരുതെന്ന തിരിച്ചറിവിനും. ലഹരിപദാർത്ഥങ്ങളുടെ ദൂഷ്യവലയത്തിൽ
പെടാതിരിക്കു വാ നുമായി പോലീസിന്റെ യുംമെഡിക്കൽ വിഭാഗത്തിന്റെയും ബോധവത്ക്കരണക്ലാസ്സുകൾ സംഘടിപ്പിക്കാൻ ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്.മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന വിദ്യാഭ്യാസമാണ്ഞങ്ങളുടെ ലക്ഷ്യം .
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹരിതസേന
- ജൂനിയർ റെഡ്ക്രോസ്സ്
- മോട്ടിവേഷൻ ക്ലാസ്സുകൾ
- വിവിധ ക്യാമ്പുകൾ ,പരിശീലനങ്ങൾ
- വിനോദയാത്രകൾ
വിദ്യാലയത്തിന്റെ ബ്ലോഗ്
സ്കൂൾ പ്രവർത്തനങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
വിദ്യാലയത്തിന്റ സ്വന്തം വാർത്താമാധ്യമങ്ങൾ
കർണ്ണികാരം ഇ- പത്രം
കർണ്ണകി Tv
കർണ്ണിക റേഡിയോ
കയ്യെഴുത്ത് മാസികകൾ ഡിജിറ്റൽ ആക്കുകയും, അതിനായി web page നിർമ്മിക്കുകയുംചെയ്തു.
വിദ്യാലയത്തിലെ മലയാളം, ഇംഗ്ലീഷ്, സോഷ്യൽ, സയൻസ്, maths, IT ക്ലബുകൾ സംയുക്തമായികൊണ്ട്, വിദ്യാർത്ഥികളുടെ കയ്യെഴുത്ത് മാസികകൾ ഡിജിറ്റൽ ആക്കുകയും, അതിനായി web page നിർമ്മിക്കുകയും ചെയ്തു. ഡിജിറ്റൽ വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. GK വായനക്ക് താല്പര്യം ഉണ്ടാകുന്നതിനു വേണ്ടി, scrath എന്ന ഫ്രീ software ഉപയോഗിച്ച് കളിയിലൂടെ കാര്യം എന്ന game programming, digital ലൈബ്രറി യുടെ ഭാഗമാക്കി വച്ചിരിക്കുന്നു . 9th ലെ kite വിദ്യാർത്ഥികളാണ് ഈ സംരംഭത്തിന് വേണ്ടി പ്രയത്നിച്ചത്.ഇവിടെ ക്ലിക്ക് ചെയ്യുക
നവനീതം
വിദ്യാരംഗം പ്രവർത്തനങ്ങൾ കാണുന്നതിന് വിദ്യാലയത്തിന്റെ സ്വന്തം യൂട്യൂബ് ചാനൽ നവനീതം സന്ദർശിക്കുക .ചാനൽ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
വിദ്യാലയത്തിന്റെ പ്രാർത്ഥന
വിദ്യാലയത്തിലെ ഹിന്ദി അധ്യാപകനായ ജയചന്ദ്രൻ മാഷ് എഴുതി ഈണം നൽകി ചിട്ടപ്പെടുത്തിയ മനോഹരമായ പ്രാർത്ഥനാഗാനം
സർഗ്ഗം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സർഗ്ഗം 2022-23
പത്ര താളുകളിലൂടെ
ചിത്രശാല
ഫോട്ടോആൽബം 2021-22
2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾഫോട്ടോ ആൽബം
2023-24 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ ഫോട്ടോആൽബം
വേറിട്ടപ്രവർത്തനങ്ങൾ
"തിരികെവിദ്യാലയത്തിലേക്ക് " മായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഒരുവീഡിയോ ജയചന്ദ്രന്മാഷുടെ വരികൾ പ്രസീജടീച്ചർ ,ബിന്ദുടീച്ചർ ,മഞ്ജുഷടീച്ചർ ,സൗമ്യടീച്ചർ എന്നിവർ പാടുകയും അരുൺ മാഷിന്റെ നേതൃത്വത്തിൽ ചിത്രീകരണവും നടത്തിയ വീഡിയോ .
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
എൻഡോവ്മെന്റുകൾ
ഓർമ്മച്ചെപ്പ്
വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ പേരാണ് ഓർമ്മച്ചെപ്പ് .വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടേറെ വിദ്യാർത്ഥികൾ ഉണ്ട് .മുൻകാല അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ഒത്തുചേരലുകൾ വിദ്യാലയത്തിൽ നടക്കാറുണ്ട് .അത്തരം വാർത്തകളും ചിത്രങ്ങളും സ്കൂൾവിക്കിയിൽ ഉൾപ്പെടുത്താറുണ്ട് .കൂടുതൽവിവരങ്ങൾക്കായി ഇവിടെ സന്ദർശിക്കുക.
വഴികാട്ടി
പാലക്കാട് - ഷൊർണ്ണൂർ റോഡിൽ മേലാമുറിയിൽ സ്ഥിതിചെയ്യുന്നു.
കോഴിക്കോട് എയർപോർട്ടിൽ നിന്ന് 123കി.മി. അകലം
കെ.എസ്.ആർ.ടി.സി സ്റ്റാ൯റിൽ നിന്ന് 4 കി.മി. ദൂരം
{{#multimaps:10.776273164277482, 76.63820205995336 | zoom=18 }}
അവലംബം
ചരിത്രം[1]
- ↑ സുവർണ്ണകം വിദ്യാലയ മാഗസിൻ
- ↑ സാരസ്വതം സ്മരണിക 2008
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21060
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാലക്കാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ







