ബി.കെ.വി.എൻ.എസ്.എസ്.യു.പി.സ്കൂൾ പുന്തല/സൗകര്യങ്ങൾ

12:30, 3 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

------------------------------------

  • ക‌ുടിവെളളക്കിണർ
  • പാചകപ്പ‌ുര
  • ആറ് ക്ലാസ് മുറികൾ
  • സയൻസ് ലാബ്
  • കമ്പ്യൂട്ടർ ലാബ്
  • ക്ലാസ് ലൈബ്രറി
  • ടോയിലറ്റുകൾ

പരീക്ഷണങ്ങൾ ചെയ്യാൻ സൗകര്യപ്രദമായ സയൻസ് ലാബ് ഉണ്ട്. സർക്കാരിൽ നിന്ന് ലഭിച്ച മൂന്നു കമ്പ്യൂട്ടറുകളും,രണ്ടു പ്രൊജക്ടറുകളും ഉണ്ട്. പഞ്ചായത്തിൽ നിന്ന് അനുവദിച്ച നാലു ടോയ്‌ലെറ്റുകളുടെ നിർമ്മാണം പുരോഗമിക്കുന്നു.