ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 31 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bnv (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം
വിലാസം
തിരുവല്ലം

ബി എൻ വി വി & എച്ച് എസ് എസ്, തിരുവല്ലം , തിരുവല്ലം
,
തിരുവല്ലം പി.ഒ.
,
695027
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം27 - 05 - 1929
വിവരങ്ങൾ
ഇമെയിൽbnv.vhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്43067 (സമേതം)
യുഡൈസ് കോഡ്32141101304
വിക്കിഡാറ്റQ64036634
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്57
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ500
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ500
അദ്ധ്യാപകർ26
ഹയർസെക്കന്ററി
ആൺകുട്ടികൾ200
പെൺകുട്ടികൾ90
ആകെ വിദ്യാർത്ഥികൾ290
അദ്ധ്യാപകർ18
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ124
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ124
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ പ്രകാശ് കുമാർ വി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽശ്രീമതി ജയശ്രീ ജി
പ്രധാന അദ്ധ്യാപകൻ0
പ്രധാന അദ്ധ്യാപികശ്രീമതി അമ്പിളി റ്റി എൻ
പി.ടി.എ. പ്രസിഡണ്ട്പ്രവീൺകുമാർ വി
എം.പി.ടി.എ. പ്രസിഡണ്ട്ഷെറീന അഷറഫ്
അവസാനം തിരുത്തിയത്
31-07-2023Bnv
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം നഗരത്തിന്റെ തെക്കു ഭാഗത്തുള്ള തിരുവല്ലത്ത് 1929-ൽ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.

തിരുവല്ലം ശ്രീ.എൻ. അച്ചുതൻ നായർ ആയിരുന്നു സ്കൂൾ മാനേജർ. അദ്ദേഹത്തിന്റെ ശ്രമഫലമായി ഹൈസ്കൂളിന് അനുമതി ലഭിച്ചു. ഈ സ്ഥാപനത്തിന് തന്റെ പിതാവിന്റേ പേര് നല്കി കേവലം 24 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം 1995-ൽ വൊക്കേഷണൽഹയർസെക്കന്ററി സ്കൂളായും 2000-ൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തുകുയുണ്ടായി

ഭൗതിക സൗകര്യങ്ങൾ മനോഹരങ്ങളായ ബഹുനില കെട്ടിടങ്ങളുടെ സമുച്ചയവും, പ്രശാന്ത സുന്ദരമായ അന്തരീക്ഷവും വിശാലമായ സ്കൂൾ അങ്കണവും കാർഷിക വൃത്തിയ്ക്ക് ഊന്നൽ നല്കുന്നതിനാവശ്യമായ കൃഷി സ്ഥലവും പുതിയ പാഠ്യ പദ്ധതിയ്ക്ക് അനുസൃതമായും സജ്ജീകരിച്ചിട്ടുള്ള ലാബ്, ലൈബ്രറി, കംപ്യൂട്ടർ ലാബ് എന്നിവയും ഇവിടെ കാര്യക്ഷമമായും പ്രവർത്തിച്ചു വരുന്നു.

അധിക വായനയ്ക്ക് ..........

മുൻ സാരഥികൾ

എഴുത്തുകാരനും വാഗ്മിയും ഗാന്ധി ഫൗണ്ടേഷന്റെ സജീവ സാന്നിദ്ധ്യവുമായ ശ്രീ അജിത്ത് വെണ്ണിയൂർ ഏഷ്യാഡ് മൽസര വിജയി തിരുവല്ലം രാധാകൃഷ്ണൻ പ്രസിദ്ധ ചലച്ചിത്ര നടനും സീരിയൽ നടനുമായ ശ്രീ.മനുവർമ ചലച്ചിത്ര പിന്നണി ഗായകനായ ശ്രീ.ഷാന്മോന് ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ |-

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

       കെ.ജി.ശങ്കരപ്പിള്ള

എൽ.സി.രാമവർമ എം.ഈശ്വരി അമ്മ ജെ.സുഗുണാഭായി എസ്. പുഷ്പകുമാരി അച്ചാമ ജോസഫ് കെ.റ്റി.രാധാമണിയമ്മ എന്.ചന്ദ്രശേഖരൻ നായർ എ.എൽ.ശശികുമാരി എൽ.ലേഖ

        ബി.കുമാരി ലീല

പി.ശാന്ത കുമാരി

       അംബിക കെ എസ്}
       

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ.പാച്ചല്ലൂർ രാജാരാമൻ നായർ മാതൃഭൂമി ചീഫ് റിപ്പോർട്ടർ

          ശ്രീ.ജി.ശേഖരൻ നായർ

എഴുത്തുകാരനും വാഗ്മിയും ഗാന്ധി ഫൗണ്ടേഷന്റെ സജീവ സാന്നിദ്ധ്യവുമായ ശ്രീ അജിത്ത് വെണ്ണിയൂർ ഏഷ്യാഡ് മൽസര വിജയി തിരുവല്ലം രാധാകൃഷ്ണൻ പ്രസിദ്ധ ചലച്ചിത്ര നടനും സീരിയൽ നടനുമായ ശ്രീ.മനുവർമ ചലച്ചിത്ര പിന്നണി ഗായകനായ ശ്രീ.ഷാന്മോന്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

.കിഴക്കേകോട്ടയിൽ നിന്നും 5കിലോമീറ്റർ മാത്രം

.പരശുരാമ ക്ഷേത്രത്തിന് പുറകുവശം

.വിഴിഞ്ഞത്തുനിന്നും 6കിലോമീറ്റർ മാത്രം

.പാപ്പനംകോട് നിന്നും കൈമനം ജംഗ്ഷൻ ഇടത്തോട്ട് തിരിഞ്ഞ് 5.5കിലോമീറ്റർ മാത്രം

{{#multimaps:8.44276,76.95666 | zoom=18 }}