എസ് എംവി സ്ക്കൂളിലെ 2023-24-ലെ പ്രവർത്തനങ്ങൾ
ജൂൺ 1 - സ്ക്കൂൾ പ്രവേശനോത്സവം
ജൂൺ 5- പരിസ്ഥിതി ദിനാഘോഷം
ജൂൺ 19- വായനാ ദിനാഘോഷം
ജൂൺ 19- ''ഒപ്പം"-പെൺകുട്ടികളുടെ പ്രവേശനോദ്ഘാടനം
-
പെൺകുട്ടികൾക്കും പ്രവേശനം-നോട്ടീസ്
-
പെൺകുട്ടികൾക്കും പ്രവേശനം-ഉദ്ഘാടനം
-
പെൺകുട്ടികൾക്കും പ്രവേശനം-AEO,DEO,പൂർവ അദ്ധ്യാപകർ എന്നിവർക്കൊപ്പം
-
പെൺകുട്ടികൾക്കും പ്രവേശനം-ന്യൂസ് പേപ്പറിൽ