എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
| Home | 2024 - 27 | 2025 - 28 | 2026-29 |
2022 ജൂൺ 29 ന് സ്‍കൂളിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു.30 കുട്ടികൾക്കാണ് അംഗത്വം ലഭിച്ചിരിക്കുന്നത്.2021-24,2022-25,2023-26 ഇങ്ങനെ മൂന്ന് ബാച്ചുകളാണ് നിലവിലുള്ളത്.ആകെ 80കുട്ടികൾ.2021-24 ബാച്ചിലെ 3കുട്ടികൾ മേപ്പയ്യൂരിൽ വെച്ച് നടന്ന മേലടി സബ്‍ജില്ലാ കലോത്സവത്തിൽ ക്യാമറാമാൻമാരായി.അനിമേഷൻ വിഭാഗത്തിൽ ഈ ബാച്ചിലെ ആദിഷ് എസ് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഉള്ളടക്കം
ബാച്ചുകൾ
2021-24
2022-25
2023-26