ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/മറ്റ്ക്ലബ്ബുകൾ/അറബിക് ക്ലബ്/2023-24

08:38, 27 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssokl (സംവാദം | സംഭാവനകൾ) (→‎ടാലൻറ് ടെസ്റ്റ് എക്സാം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ടാലൻറ് ടെസ്റ്റ് എക്സാം

ടാലൻറ് ടെസ്റ്റ് എക്സാം

 
ടാലൻറ് ടെസ്റ്റ് എക്സാമിൽ നിന്ന്

അലിഫ് അറബിക് ക്ലബ്ബിന് കീഴിൽ ടാലൻറ് ടെസ്റ്റ് എക്സാം നടത്തി എക്സാമിൽ 62 വിദ്യാർത്ഥികൾ പങ്കെടുത്തു. സ്വഫ്‍വാന വി പി 9C, റിയാ ഫാത്തിമ 9E, മുഹമ്മദ് ഹിഷാം പി 10F എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി. അധ്യാപകരായ മുഹമ്മദ് കുട്ടി സി പി, ആത്തിക മോൾ, കുഞ്ഞി മുഹമ്മദ് മാസ്റ്റർ, ഹാരിസ് കെ എന്നിവർ നേതൃത്വം നൽകി.

 
ടാലൻറ് ടെസ്റ്റ് എക്സാം വിജയികൾ