സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/പ്രവർത്തനങ്ങൾ/2023-24

15:53, 23 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15011sitc (സംവാദം | സംഭാവനകൾ) (''''ജൂൺ ''' '''പ്രവേശനോത്സവം''' 2023-24 അധ്യയന വർഷം ജൂൺ ഒന്നിന് പ്രവേശനോത്സവത്തോ‍ടെ അധ്യയന വർഷം ആരംഭിച്ചു.കുട്ടികൾ പുത്തനുണർവോടെ സ്കൂളിലെത്തി .സ്കൂൾ മാനേജർ ഫാ.സുനിൽ വട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ പ്രവേശനോത്സവം 2023-24 അധ്യയന വർഷം ജൂൺ ഒന്നിന് പ്രവേശനോത്സവത്തോ‍ടെ അധ്യയന വർഷം ആരംഭിച്ചു.കുട്ടികൾ പുത്തനുണർവോടെ സ്കൂളിലെത്തി .സ്കൂൾ മാനേജർ ഫാ.സുനിൽ വട്ടക്കുന്നേൽ ,PTA, MPTA ഭാരവാഹികൾ, മുൻ പ്രധാന അധ്യാപകൻ ഷാജു സാർ എന്നിവ രുടെ നേത്രുത്വത്തിൽ ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളോടെ നവാഗതരെ ഘോഷയാത്രയായി സ്വീകരിച്ചാനയിച്ചു.നവാഗതർക്ക് മധുര പലഹാരങ്ങളും ,എല്ലാകുട്ടികൾക്കും പായസവും വിതരണം ചെയ്തു. [[

]]