ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/ലിറ്റിൽകൈറ്റ്സ്/2023-26
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 43069-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43069 |
| യൂണിറ്റ് നമ്പർ | LK/2018/43069 |
| അംഗങ്ങളുടെ എണ്ണം | 27 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | അനന്തഭദ്ര ആർ |
| ഡെപ്യൂട്ടി ലീഡർ | അനീന എ എൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നജാബ് ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ദീപ്‌തി എസ് |
| അവസാനം തിരുത്തിയത് | |
| 20-07-2023 | 43069 |

ലിറ്റിൽ കൈറ്റ്സിന്റെ പ്രീലിമിനറി ക്യാമ്പ് 8/7/23നടന്നു.മണക്കാട് സ്കൂളിലെ ശ്രീമതി .കാർത്തിക ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. 27അംഗങ്ങൾ പങ്കെടുത്തു .അനിമേഷൻ റോബോട്ടിക്സ് പ്രോഗ്രാമിങ് മൊബൈൽ ആപ്പ് എന്നീ മേഖലകൾ പരിചയപ്പെടുത്തി .കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു ക്യാമ്പ് .9.30ന് തുടങ്ങിയ ക്യാമ്പ് 4.30 ന് അവസാനിച്ചു .