ഗവ. ബി. ടി. എസ് എൽ. പി. സ്കൂൾ ഇടപ്പള്ളി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ലഹരിവിരുദ്ധ ദിനചാരണം
,
കാഥോത്സവം
മികവുത്സവം നമ്മൾ ജീവിക്കുന്ന സമൂഹവുമായി കുട്ടികളുടെ പഠനം ഏറെ ബന്ധപ്പെട്ടിരിക്കുന്നു കുട്ടികൾ ഒരു അക്കാഡമിക വർഷം നേടിയ കലാപര വും കായികപരവും വിജ്ഞാനപരവുമായ കഴിവുകൾ ജനകീയ മികവുത്സവമായി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപം നടത്തി