എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അംഗീകാരങ്ങൾ/വായനദിന ക്വിസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:27, 10 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('പി എൻ പണിക്കർ വിജ്ഞാൻ വികാസ് കേന്ദ്ര ,പി എൻ പണിക്കർ ഫൗണ്ടേഷൻ,പൊതുവിദ്യാഭ്യാസ വകുപ്പ്,ജില്ലാ ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ വകുപ്പ്,ചാവറ കൾച്ചറൽ സെന്റർ എന്നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പി എൻ പണിക്കർ വിജ്ഞാൻ വികാസ് കേന്ദ്ര ,പി എൻ പണിക്കർ ഫൗണ്ടേഷൻ,പൊതുവിദ്യാഭ്യാസ വകുപ്പ്,ജില്ലാ ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ വകുപ്പ്,ചാവറ കൾച്ചറൽ സെന്റർ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിൽ പങ്കെടുക്കുവാൻ ഈ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അൻരാജ് ആർ അർഹത നേടി.