ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ഹൈടെക് വിദ്യാലയം

20:14, 6 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47045 (സംവാദം | സംഭാവനകൾ) (→‎ഹൈടെക് പരിപാലന ക്ലാസ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൈടെക് പരിപാലന ക്ലാസ്

 

സ്കൂളിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക് രീതിയിൽ തന്നെ ക്ലാസുകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഓരോ ക്ലാസ്സ് റൂമിൽ നിന്നും ഹൈടെക് ബോക്സിൽ ഉള്ള മുഴുവൻ ഉപകരണങ്ങളുടെയും പരിപാലനം ചുമതലപ്പെടുത്തിക്കൊണ്ട് രണ്ടു കുട്ടികളെ തെരഞ്ഞെടുത്തു. ഈ കുട്ടികളുടെ ഒരു യോഗം കമ്പ്യൂട്ടർ ലാബിൽ വച്ച് ചേരുകയും മുഴുവൻ ഉപകരണങ്ങളും ശരിയായ രീതിയിൽ എങ്ങനെ പരിപാലിക്കണം എന്നുള്ള ക്ലാസ് നൽകുകയും ചെയ്തു. കൂടാതെ ഹൈടെക്  ക്ലാസ്  ഉപയോഗിക്കുന്നതിനുവേണ്ടി ഒരു റജിസ്റ്റർ സൂക്ഷിക്കുകയും ചെയ്യുന്നു. സ്കൂളിലെ എസ് ഐ ടി സി, ജോയിൻറ് എസ് ഐ ടി സി യുടെ നേതൃത്വത്തിലാണ് ഈ ക്ലാസുകൾ സംഘടിപ്പിച്ചത്