ജി.എച്ച്.എസ്. കുറുക/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:16, 28 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskuruka (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹിക ശാസ്ത്ര ക്ലബിനുകീഴിൽ 50 അംഗങ്ങളെ ഉൾപ്പെടുത്തി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു

ലഹരി വിരുദ്ധ ദിനാചരണം-ബോധവൽക്കരണ ക്ലാസ്-30-06-2022

1.ലഹരി വിരുദ്ധ ദിനാചരമത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ സംഗിത ശിൽപ്പം സംഘടിപ്പിച്ചു.