ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ്സ് ബോയ്സ് എച്ച്. എസ്. എസ്/വിദ്യാരംഗം‌/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


തൻവീർ ഇബ്രാഹിം, കൺവീനർ 2023 - 24

2023 24 അധ്യയന വർഷക്കാലം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ചെയർമാനായി ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപകൻ സുഭാഷ് എൻ കെ യും കൺവീനറായി പത്താംതരം ഇ ക്ലാസ്സിൽ പഠിക്കുന്ന തൻവീർ ഇബ്രാഹിം എന്നിവർ ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. യു പി വിഭാഗത്തിൽ ആൻസി ജോസഫും ഹയർ സെക്കൻഡറി വിഭാഗത്തിൽ സൗമ്യ വിയും അധ്യാപക ചുമതല നിർവഹിക്കുന്നു.

ചെയർമാൻ, വിദ്യാരംഗം 2023 - 24