16:33, 21 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16211(സംവാദം | സംഭാവനകൾ)(sea)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ക്ലബ്
പരിസ്ഥിതിയെ സംരക്ഷിക്കുകയും അതിലൂടെ വരുംതലമുറയ്ക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ മൂല്യങ്ങൾ എത്തിക്കുന്നതിനുമായി വർഷാരംഭം മുതൽ സ്കൂളിൽ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ സജീവമായി പ്രവർത്തിക്കുന്നു.